ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അധീനത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അധീനത   നാമം

ಅರ್ಥ : മറ്റുള്ളവരുടെ മുകളില്‍ ആശ്രയിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : വിധേയത്വം സ്വഭാവ സംബന്ധമായ ദൌര്ബ്ബല്യമാണ്.

ಸಮಾನಾರ್ಥಕ : അവലംബനം, പരാധീനത, പാരതന്ത്ര്യം, വിധേയത്വം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दूसरे पर अवलंबित होने की क्रिया।

परावलंबन चारित्रिक दुर्बलता है।
परावलंबन

ಅರ್ಥ : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്പ്പിച്ചു നേടുന്ന ജയം.

ಉದಾಹರಣೆ : ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.

ಸಮಾನಾರ್ಥಕ : അടക്കല്‍, ഉല്ക്കര്ഷ സിദ്ധി, കാര്യ സിദ്ധി, കീഴടക്കല്, ജയം, തോല്പ്പിക്കല്‍, നിഗ്രഹം, ഫല സിദ്ധി, വെറ്റം, വെറ്റി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लड़ाई या खेल आदि में शत्रु या विपक्षी को हराकर प्राप्त की जाने वाली सफलता।

आज के खेल में भारत की जीत हुई।
अभिजय, अभिभावन, जय, जयश्री, जीत, फतह, विजय, विजयश्री, सफलता

A successful ending of a struggle or contest.

A narrow victory.
The general always gets credit for his army's victory.
Clinched a victory.
Convincing victory.
The agreement was a triumph for common sense.
triumph, victory

അധീനത   നാമവിശേഷണം

ಅರ್ಥ : മറ്റൊരാളുടെ വശത്തിലകപ്പെട്ട

ಉದಾಹರಣೆ : ഭാരതം വളരെക്കാലം ബ്രിട്ടിഷ്ക്കാര്ക്ക് അധീനമായിരുന്നു

ಸಮಾನಾರ್ಥಕ : അധീനമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो किसी के वश में हो।

भारत बहुत समय तक अंग्रेजों के अधीन था।
अधीन, आधीन

Subject or submissive to authority or the control of another.

A subordinate kingdom.
subordinate

ಅರ್ಥ : അധികാരത്തിൽ വന്നത്

ಉದಾಹರಣೆ : അവൻ തന്റെ അധീനതയിൽ വന്ന് ഭൂമിയിൽ കൃഷി ചെയ്യുന്നു

ಸಮಾನಾರ್ಥಕ : നിയന്ത്രണത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अधिकार में आया हुआ।

वह अपने अधिकारस्थ ज़मीन पर खेती कर रहे हैं।
अधिकारस्थ