ಅರ್ಥ : ആജ്ഞാപത്രം അല്ലെങ്കില്‍ അനുമതി പത്രം നല്‍കുന്ന ആള്‍
ಉದಾಹರಣೆ :
അധികാരി അനുവാദം നല്‍കാന്‍ വിസമ്മതിച്ചു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अनुज्ञापत्र या अधिपत्र देने वाला व्यक्ति।
अनुज्ञापक ने अनुज्ञापत्र देने से इन्कार कर दिया।ಅರ್ಥ : യോഗ്യനായ ആള്
ಉದಾಹರಣೆ :
മാതാപിതാക്കളുടെ ചിതക്ക് തീവയ്ക്കുവാനുള്ള അധികാരി മകനാണ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഭരിക്കുന്ന ആള്.
ಉದಾಹರಣೆ :
ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.
ಸಮಾನಾರ್ಥಕ : അധികൃതര്, അധിപന്‍, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും ഒരു കാര്യത്തിനു എല്ലാതരത്തിലുമുള്ള അധികാരം പ്രാപ്തമായിട്ടുള്ള ആള്.
ಉದಾಹರಣೆ :
ഈ മതപരമായ കര്മ്മത്തിന്റെ അധികാരി സേഠ് മോഹന്ദാസ്ജി ആണ്, കാരണം അദ്ദേഹത്തിന്റെ മേല്നോട്ടത്തിലാണ് ഇത് നടക്കുന്നത്.
ಸಮಾನಾರ್ಥಕ : ഉത്തരവാദി, ചുമതലക്കാരന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जिसे किसी कार्य में सब प्रकार के अधिकार प्राप्त हों।
इस अनुष्ठान के कर्ताधर्ता सेठ मोहनदासजी हैं,क्योंकि उन्हीं की देख रेख में यह कार्य हो रहा है।ಅರ್ಥ : കയ്യില്‍ അധികാരമുള്ള.
ಉದಾಹರಣೆ :
ബ്രിട്ടീഷ് അധികാരികള്‍ ചങ്ങലയ്ക്കിട്ട ഭാരതീയരോട് വളരെ അപമര്യാദയോടുകൂടി പെരുമാറി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह जिसके हाथ में सत्ता हो।
अंग्रेज सत्ताधारियों ने गुलाम भारतीयों पर बहुत ज़ुल्म किये।(usually plural) persons who exercise (administrative) control over others.
The authorities have issued a curfew.