ಅರ್ಥ : പറഞ്ഞു വെച്ച അല്ലെങ്കില് ഏതെങ്കിലും നിശ്ചയിച്ച സമയതിനു ശെഷം.
ಉದಾಹರಣೆ :
ഈ ജോലി ചെയ്തു തീര്ത്തലതിനു ശേഷം ഞാന് വീട്ടിലേക്കു പോകുകയാണു്.ഞാന്‍ ഇവിടെ പിന്നീടു വരും.
ಸಮಾನಾರ್ಥಕ : അനന്തരം, ഒടുക്കം, കാലംകൊണ്ടു്, ക്രമേണ, തദനന്തരം, താമസിച്ചു, പിന്നീടു്, പിന്നെ, പിറകെ, പില്ക്കാലത്തു്, ഭാവിയില്‍, വീണ്ടും
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Happening at a time subsequent to a reference time.
He apologized subsequently.ಅರ್ಥ : അതിന് ശേഷം അല്ലെങ്കില്‍ അത് കഴിഞ്ഞ്
ಉದಾಹರಣೆ :
കല്യാണം നടന്ന് കഴിയട്ടെ അതിന് ശേഷം ഭക്ഷണം കഴിപ്പിക്കാം
ಸಮಾನಾರ್ಥಕ : അതുകഴിഞ്ഞ്, പിന്നീട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :