ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അണ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അണ   നാമം

ಅರ್ಥ : ചെമ്പ് വെള്ളി എന്നിവയുടെ നാണയത്തിന്റെ നൂറിൽ ഒരു ഭാഗം

ಉದಾಹರಣೆ : ഇപ്പോൾ അണ പ്രചാരത്തിൽ ഇല്ല

ಸಮಾನಾರ್ಥಕ : പൈസ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ताँबे, निकिल आदि का सिक्का जो रुपए का सौवाँ भाग होता था।

अब पैसे का प्रचलन समाप्त हो गया है।
पैसा

A fractional monetary unit in Bangladesh and India and Nepal and Pakistan.

paisa

ಅರ್ಥ : ഒരു രൂപയുടെ പതിനാറിലൊരു ഭാഗം

ಉದಾಹರಣೆ : ഭിക്ഷക്കാരന്റെ പോക്കറ്റ് നാലണയും എട്ടണയും കൊണ്ട് നിരഞ്ഞിരിക്കുന്നു ഇന്ന് അണ പ്രചാരത്തില് ഇല്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक रुपये का सोलहवाँ भाग।

भिखारी का कटोरा आठ आने और चार आने के सिक्कों से भरा हुआ था।
आजकल आने का प्रचलन लगभग समाप्त सा हो गया है।
आणक, आना

ಅರ್ಥ : നദിയിലെ അല്ലെങ്കില് ജലാശയത്തിലെ ജലം തടയുന്നതിനു വേണ്ടി അതിന്റെ തീരത്ത്‌ ഉണ്ടാക്കുന്ന മണല്, കല്ല് മുതലായവ കൊണ്ടുള്ള സൃഷ്ടി.

ಉದಾಹರಣೆ : നദികളില്‍ ചിറ കെട്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

ಸಮಾನಾರ್ಥಕ : ചിറ, ചെറ, സേതു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नदी या जलाशय का जल रोकने के लिए उसके किनारे बनी हुई मिट्टी, पत्थर आदि की रचना।

नदियों पर बाँध बनाकर बिजली पैदा की जाती है।
अवग्रह, आलि, जलबंधक, जलबन्धक, पुश्ता, बंद, बन्द, बाँध, बांध, सेत, सेतु

A barrier constructed to contain the flow of water or to keep out the sea.

dam, dike, dyke