ಅರ್ಥ : അടിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
ആരെയെങ്കിലും അടിക്കുന്നതിന് ധൈര്യം വേണം.
ಸಮಾನಾರ್ಥಕ : പ്രഹരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ദ്രവപദാർഥത്തില്‍ കുറച്ച് ഇട്ടിട്ട് നല്ലതു പോലെ കൂടിച്ചേരുന്നതിനു വേണ്ടി ചുറ്റിചുറ്റി ഇളക്കുക.
ಉದಾಹರಣೆ :
അവന്‍ പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി കടലമാവ് കുഴച്ചു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ഇളക്കുക, കുഴയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
द्रव पदार्थ में कुछ डालकर अच्छी तरह मिलाने के लिए घुमा-घुमाकर हिलाना।
वह पकौड़ी बनाने के लिए बेसन फेंट रही है।ಅರ್ಥ : വളരെയധികം അടിക്കുക
ಉದಾಹರಣೆ :
വലിയച്ഛൻ ദിവസവും എന്നെ അടിക്കും
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഉള്ളിലേയ്ക്ക് തള്ളികയറ്റുന്നതിനായി ശക്തിയായി മുകളില്‍ മുറിപ്പെടുത്തുക
ಉದಾಹರಣೆ :
രാമന്‍ വിഗ്രഹം വയ്ക്കുന്നതിനായി ഭിത്തിയില്‍ ആണിയടിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അലക്കുന്ന സമയത്ത് തുണി പള വട്ടം അടിക്കുക
ಉದಾಹರಣೆ :
അലക്കുകാരന്‍ തുണികള്‍ കല്ലില്‍ അടിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും വസ്തുവില്‍ വീണ മറ്റൊരു വസ്തുവിനെ മാറ്റുക
ಉದಾಹರಣೆ :
അവള്‍ എന്നും വീടുമുഴുവന് അടിച്ച് വാരും അവന്‍ തുണിയില് പറ്റിപ്പിടിച്ച പൊടി അടിച്ചുകളഞ്ഞു
ಸಮಾನಾರ್ಥಕ : അടിച്ചു വാരുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी चीज पर पड़ी या लगी हुई कोई दूसरी चीज को हटाना।
वह हरदिन पूरे घर को झाड़ती है।Remove with or as if with a brush.
Brush away the crumbs.ಅರ್ಥ : ലാത്തി മുതലായവയുടെ പ്രയോഗം അല്ലെങ്കില്‍ പ്രഹരിക്കുക
ಉದಾಹರಣೆ :
ഇന്ന് രാവതന്മാരുടെ തെരുവില്‍ ലാത്തിവീശി
ಸಮಾನಾರ್ಥಕ : പ്രയോഗിക്കുക, വീശുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും വസ്തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.
ಉದಾಹರಣೆ :
സൈനികന് കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : തല്ലുക, പ്രഹരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी पर किसी वस्तु आदि से आघात करना।
सिपाही चोर को लाठी से मार रहा है।शोभा, सौन्दर्य, प्रतिष्ठा आदि का चार गुना हो जाना या बहुत बढ़ जाना।
बसंत ऋतु में धरती पर चार चाँद लग जाते हैं।ಅರ್ಥ : ഏതെങ്കിലും വസ്തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.
ಉದಾಹರಣೆ :
സൈനികന് കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു
ಸಮಾನಾರ್ಥಕ : തല്ലുക, പ്രഹരിക്കുക