ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : വലിയ പാക്ക്
ಉದಾಹರಣೆ : അവന് മാര്‍ക്കറ്റില്‍ നിന്ന് അടയ്ക്ക വാങ്ങിച്ചു
ಸಮಾನಾರ್ಥಕ : പാക്ക്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
बड़ी सुपारी।
ಅರ್ಥ : പ്രത്യേകരീതിയില്‍ മുറിച്ച് മുറുക്കാന്‍ മുതലായവയുടെ കൂടെ അല്ലെങ്കില്‍ അങ്ങനെ തന്നെയോ കഴിക്കുന്ന ഒരു ഉരുണ്ട കായ്.
ಉದಾಹರಣೆ : പൂജയ്ക്കു വേണ്ടി കൂടെ അടയ്ക്ക ഉപയോഗിക്കുന്നു.
ಸಮಾನಾರ್ಥಕ : പാക്ക്, സുപ്പാരി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
एक गोल फल जो विशेषकर काटकर पान आदि के साथ या यूँ ही खाया जाता है।
Seed of betel palm. Chewed with leaves of the betel pepper and lime as a digestive stimulant and narcotic in southeastern Asia.
ಸ್ಥಾಪನೆ