ಅರ್ಥ : അറിവില്ലാതെ വരുന്ന അവസ്ഥ.
ಉದಾಹರಣೆ :
ശരിയായ ഗുരു അജ്ഞതയെ അകറ്റി ഒരു വ്യക്തിയില്‍ ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നു.
ಸಮಾನಾರ್ಥಕ : അറിവില്ലായ്മ, മൂഢത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The lack of knowledge or education.
ignoranceಅರ್ಥ : മോശമായ വിദ്യാഭാസം.
ಉದಾಹರಣೆ :
നിരക്ഷരത്വം വ്യക്തി സമൂഹത്തിനു ഹാനികരമാണ്.
ಸಮಾನಾರ್ಥಕ : നിരക്ഷരത്വം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ബോധ്യം വരാതിരിക്കുന്ന അവസ്ഥ
ಉದಾಹರಣೆ :
അറിവില്ലായ്മ കൊണ്ട് അരുതാത്തത് പലതും കുട്ടികൾ ചെയ്യുന്നു
ಸಮಾನಾರ್ಥಕ : അറിവില്ലായ്മ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A state or condition of being innocent of a specific crime or offense.
The trial established his innocence.ಅರ್ಥ : വിദ്യ ഇല്ലാത്ത.
ಉದಾಹರಣೆ :
താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
ಸಮಾನಾರ್ಥಕ : അറിവില്ലായ്മ, നിരക്ഷരത്വം, വിവരമില്ലായ്മ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The lack of knowledge or education.
ignoranceಅರ್ಥ : ജീവാത്മാവിന്റെ ഗുണം അതിന്റെ പ്രവര്ത്തികള്‍ എന്നിവ ഒന്നാണ് എന്ന് ധരിക്കുന്ന അവിവേകത(ആധ്യാത്മീകം)
ಉದಾಹರಣೆ :
അജ്ഞതയാണ് എല്ലാ ദുഃഖങ്ങള്ക്കും കാരണം
ಸಮಾನಾರ್ಥಕ : അറിവില്ലായ്മ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :