ಅರ್ಥ : പലരൂപങ്ങളോ ആകൃതികളോ കൊത്തിയെടുത്ത മരത്തിന്റെയോ ലോഹത്തിന്റെയോ ഖണ്ഡം ഇത് മറ്റുവസ്തുക്കളുടെ പുറത്ത് അമര്ത്തുമ്പോള്‍ അതിലെ അടയാളം ആ വസ്തുവില്‍ പതിയുന്നു
ಉದಾಹರಣೆ :
പണിക്കാര്‍ അച്ചുകൊണ്ട് തുണികളില്‍ പല തരത്തിലുള്ള അടയാളങ്ങള്‍ പതിക്കുന്നു.
ಸಮಾನಾರ್ಥಕ : മുദ്ര
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A block or die used to imprint a mark or design.
stamp