ಅರ್ಥ : ഒരു ചെടി അതില്‍ മഞ്ഞ നിറമുള്ള പൂക്കള്‍ വിടരുന്നു
ಉದಾಹರಣೆ :
അഗ്നിശിഖയുടെ വിത്തില്‍ നിന്ന് എണ്ണ ഉത്പാദിപ്പിക്കാം
ಸಮಾನಾರ್ಥಕ : കുസുംഭ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Thistlelike Eurasian plant widely grown for its red or orange flower heads and seeds that yield a valuable oil.
carthamus tinctorius, false saffron, safflowerಅರ್ಥ : തീയുടെ മുകളില്‍ വന്നുകൊണ്ടിരിക്കുന്ന ചൂടു്.
ಉದಾಹರಣೆ :
കാട്ടില്‍ പടര്‍ന്നു പിടിച്ച തീ ആകാശത്തോളം ഉയര്‍ന്നിരുന്നു.
ಸಮಾನಾರ್ಥಕ : ചൂടു്, ജ്വലിക്കുന്നതു്, തീജ്വാല, തീനാക്കു്, തീനാമ്പു്, തീനാളം, ദീപ്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :