ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അഗാധത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അഗാധത   നാമം

ಅರ್ಥ : വ്യാപകമാകുന്ന അവസ്ഥ.

ಉದಾಹರಣೆ : കബീറിന്റെ രചനകളില് നിന്നു അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയും.

ಸಮಾನಾರ್ಥಕ : ആഴം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

व्यापक होने की अवस्था या भाव।

संत कबीर की रचनाओं से ही उनके ज्ञान की व्यापकता का पता चल जाता है।
व्यापकता

The capacity to understand a broad range of topics.

A teacher must have a breadth of knowledge of the subject.
A man distinguished by the largeness and scope of his views.
breadth, comprehensiveness, largeness

ಅರ್ಥ : ആഴത്തിലുള്ള ഗുണം അല്ലെങ്കില്‍ ഭാവം

ಉದಾಹರಣೆ : :അവന്‍ ആ സംഭവത്തിന്റെ ആഴത്തില്‍ ഇറങ്ങി ചെന്നു അവനു ഈ കാര്യത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയുന്നില്ലഅവന്‍ ഇരുട്ടിന്റെ ആഴങ്ങളില്‍ അലഞ്ഞു തിരിയുകയായിരുന്നു.

ಸಮಾನಾರ್ಥಕ : ആഴം, തീവ്രത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गहरा होने का गुण या भाव।

वह उस घटना की गहराई तक गया।
वह इस बात की गंभीरता को नहीं समझ पा रहा है।
वह रात की गहनता में घूम रहा था।
अनवगाहिता, गंभीरता, गहनता, गहराई, गहरापन, गहराव

The central and most intense or profound part.

In the deep of night.
In the deep of winter.
deep

ಅರ್ಥ : നദി മുതലായവയ്ക്ക് അടുത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വെള്ളം ആഴത്തിലായിരിക്കുക

ಉದಾಹರಣೆ : മോഹന്‍ കയത്തില്‍ മുങ്ങി പോയി

ಸಮಾನಾರ್ಥಕ : ആഴം, കയം, ഗര്ത്തം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नदी आदि में वह स्थान जहाँ आस-पास की अपेक्षा पानी अधिक गहरा हो।

मोहन दह में डूब गया।
दह, दहर

ಅರ್ಥ : ആഴമേറിയ അവസ്ഥ

ಉದಾಹರಣೆ : കടലിന്റെ അഗാധത ആര്ക്കറിയാം

ಸಮಾನಾರ್ಥಕ : തീവ്രത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अगाध या अथाह होने की अवस्था या भाव।

सागर की अगाधता कौन जान सकता है।
अगाधता

ಅರ್ಥ : അഗാധമായിരിക്കുന്ന അവസ്ഥ

ಉದಾಹರಣೆ : സമുദ്രത്തിന്റെ അഗാധത എല്ലാവര്ക്കും സുപരിചിതമാണ്

ಸಮಾನಾರ್ಥಕ : ആഴം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अत्यधिक गहरी होने की अवस्था।

समुद्र की अनवगाहिता से सभी परिचित हैं।
अनवगाहिता

ಅರ್ಥ : ആഴമുളള അവസ്ഥ.

ಉದಾಹರಣೆ : കടലിന്റെ ആഴം അഗാധ മാണ് .

ಸಮಾನಾರ್ಥಕ : ആഴം, ഗര്ത്തം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गहरा होने की अवस्था, गुण या भाव।

समुद्र की गहराई अथाह है।
औंडाई, गहराई, गहरापन

The quality of being physically deep.

The profundity of the mine was almost a mile.
deepness, profoundness, profundity