ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സ്വീകാര്യമായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സ്വീകാര്യമായ   നാമവിശേഷണം

ಅರ್ಥ : സ്വീകരിക്കാന്‍ യോഗ്യമായത്.

ಉದಾಹರಣೆ : താങ്കളുടെ നിർദ്ദേശം സ്വീകാര്യമായതാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो स्वीकार करने के योग्य हो।

आपका सुझाव स्वीकार्य है।
अंगीकार्य, अभ्युपेय, अवधारणीय, ग्रहणीय, ग्राह्य, स्वीकरणीय, स्वीकार्य

ಅರ್ಥ : സ്വീകരണം ചെയ്യപ്പെട്ടത്.

ಉದಾಹರಣೆ : ഇത് ഭാരത സര്ക്കാര്‍ വഴി സ്വീകാര്യമായ പദ്ധതിയാണ്.

ಸಮಾನಾರ್ಥಕ : അംഗീകാര്യമായ, അനുവദനീയമായ

ಅರ್ಥ : ഏതൊന്നാണോ ബാക്കിയുള്ളതിനാൽ ആരോടെങ്കിലും നേടുകയോ എടുക്കേണ്ടതോ ആയത്

ಉದಾಹರಣೆ : താങ്കൾ എനിക്ക് ഇതുവരെ സ്വീക്കര്യമ്മയ ധനം തന്നില്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो बाकी होने के कारण किसी से पाना हो या लिया जाना हो।

आपने मुझे अभी तक आदेय धन नहीं दिया।
आदाय, आदायाद, आदेय