ಅರ್ಥ : പരീക്ഷണം അല്ലെങ്കില് തെളിവിനു വേണ്ടി സ്വീകരിക്കുക.
ಉದಾಹರಣೆ :
കോടതി താങ്കളുടെ കപടവാദം സ്വീകരിക്കില്ല.
ಸಮಾನಾರ್ಥಕ : അംഗീകരിക്കുക, കൈക്കൊള്ളുക, സമ്മതിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
* परीक्षण या प्रमाण के लिए स्वीकार करना।
न्यायालय आपके झूठे तर्कों को नहीं स्वीकारेगा।ಅರ್ಥ : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയെ സ്വീകാര്യമായതാക്കുക.
ಉದಾಹರಣೆ :
ഞാന് ഹിന്ദു മതമാണ് അംഗീകരിച്ചിരിക്കുന്നത്.
ಸಮಾನಾರ್ಥಕ : അംഗീകരിക്കുക
ಅರ್ಥ : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
ಉದಾಹರಣೆ :
അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
ಸಮಾನಾರ್ಥಕ : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।ಅರ್ಥ : സമ്മതിക്കുക
ಉದಾಹರಣೆ :
ഞാന്‍ താങ്കളുടെ വാക്കുകള്‍ സമ്മതിക്കുന്നു.
ಸಮಾನಾರ್ಥಕ : യോജിക്കുക, സമ്മതിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
सहमत होना।
मैं आपकी बात मानता हूँ।ಅರ್ಥ : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയെ സ്വീകാര്യമായതാക്കുക.
ಉದಾಹರಣೆ :
ഞാന് ഹിന്ദു മതമാണ് അംഗീകരിച്ചിരിക്കുന്നത്
ಸಮಾನಾರ್ಥಕ : അംഗീകരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी वस्तु, व्यक्ति आदि को अपना लेना।
उसने हिन्दू धर्म अपना लिया।