ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സ്വസ്ഥത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സ്വസ്ഥത   നാമം

ಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കുറച്ചു നേരം വിശ്രമിക്കുക.

ಉದಾಹರಣೆ : ക്ഷീണിച്ചു കഴിഞ്ഞാല്‍ വിശ്രമം ആവശ്യമാണു്.

ಸಮಾನಾರ್ಥಕ : ആസ്വാസം, ക്ഷീണം തീര്ക്കൽ, പ്രസാന്തി, വിരാമം, വിശ്രമം, വിശ്രാന്തി, വിശ്രാമം, ശ്രമം തീര്ക്കല്‍, സുഖവിശ്രമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी कार्य आदि के दौरान थोड़ा रुक कर शरीर को आराम देने की क्रिया।

थकने के बाद विश्राम आवश्यक है।
अराम, आराम, चैन, बिसराम, विश्रांति, विश्रान्ति, विश्राम

Freedom from activity (work or strain or responsibility).

Took his repose by the swimming pool.
ease, relaxation, repose, rest

ಅರ್ಥ : യുദ്ധം, ഉപദ്രവം, അശാന്തി മുതലായവ ഇല്ലത്ത അവസ്ഥ.

ಉದಾಹರಣೆ : യുദ്ധത്തിനു ശേഷം നാട്ടില് ശാന്തി ഉണ്ട്.

ಸಮಾನಾರ್ಥಕ : ശാന്തി, സമാധാനം, സ്വച്ഛത, സ്വൈര്യത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

युद्ध, उपद्रव, अशांति आदि से रहित अवस्था।

युद्ध के बाद देश में शांति है।
अमन, अमन चैन, अमन-चैन, कमरिया, प्रशांति, प्रशान्ति, शांतता, शांति, शान्तता, शान्ति

The state prevailing during the absence of war.

peace