ಅರ್ಥ : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക
ಉದಾಹರಣೆ :
മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്
ಸಮಾನಾರ್ಥಕ : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക

ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : രചിച്ച് അല്ലെങ്കില്‍ തയ്യാറാക്കുക
ಉದಾಹರಣೆ :
ഞാനിന്ന് ഒരു പുതിയ കവിത രചിച്ചു
ಸಮಾನಾರ್ಥಕ : രചിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
रच या बनाकर तैयार करना।
मैंने आज एक नई कविता की सृष्टि की।Bring into existence.
The company was created 25 years ago.ಅರ್ಥ : രേഖപോലെ ദൂരെ വരെ പോകുന്ന വസ്തു നിര്മ്മിക്കുക
ಉದಾಹರಣೆ :
സര്ക്കാര് ഈ അണക്കെട്ടില്‍ നിന്ന് മറ്റൊരു പുതിയ തോട് നിര്മ്മിച്ചു
ಸಮಾನಾರ್ಥಕ : ഉണ്ടാക്കുക, നിര്മ്മിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
रेखा के समान दूर तक जाने वाली वस्तु का निर्माण करना।
सरकार ने इस बाँध से एक और नई नहर निकाली।ಅರ್ಥ : കൂട്ടിക്കുഴച്ച അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില് പ്രയോജനകരമായ ഒരുകാര്യം ഉണ്ടാക്കുക
ಉದಾಹರಣೆ :
അവന്‍ മണ്പ്രിതിമ നിര്മ്മിക്കുന്നു
ಸಮಾನಾರ್ಥಕ : ഉണ്ടാക്കുക, നിര്മ്മിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :