ಅರ್ಥ : സന്ധ്യാസമയത്ത് സൂര്യന് മറയുന്ന അല്ലെങ്കില്‍ മുങ്ങുന്ന പ്രക്രിയ.
ಉದಾಹರಣೆ :
തടാകത്തിന്റെ കരയില്‍ നിന്ന് സൂര്യാസ്തമനത്തിന്റെ ദൃശ്യം വളരെ മനോഹരമായി കാണാം.
ಸಮಾನಾರ್ಥಕ : അസ്തമനം, അസ്തമയം, സൂര്യാസ്തമനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
संध्या समय सूर्य के छिपने या डूबने की क्रिया।
झील के किनारे से सूर्यास्त का दृश्य बड़ा ही मनोरम दिखाई पड़ता है।The daily event of the sun sinking below the horizon.
sunset