ಅರ್ಥ : കോമ്പസ്സില്‍ വെയ്ക്കുന്ന നീളം കൂടിയതും വണ്ണം കുറഞ്ഞതുമായ ഭാഗം വെച്ച് ദിക്കുകള് കാണിക്കുന്നത്.
ಉದಾಹರಣೆ :
വടക്കുനോക്കിയന്ത്രത്തിലെ സൂചി തെക്കു വടക്കു ദിക്കു കാണിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A pointed projection.
prongಅರ್ಥ : വിട്ടു പോയ കടലാസ്സു കഷണങ്ങളെ ഒന്നിച്ചു ചേര്ത്തു നിര്ത്തുന്ന മുകള്‍ ഭാഗം കുട പോലെ വട്ടത്തിലുള്ള സൂചി.
ಉದಾಹರಣೆ :
ഞാന്‍ ഒരു ഡബ്ബ ആല്പീന്‍ സൂചി വാങ്ങി.
ಸಮಾನಾರ್ಥಕ : ഡ്രായിംഗ് ബോര്ഡില്‍ ഉപയോഗിക്കുന്ന പിന്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കാത് കുത്താനുള്ള സൂചി പോലത്തെ ഒരു വസ്തു
ಉದಾಹರಣೆ :
തട്ടാന് സൂചികൊണ്ട് കുഞ്ഞിന്റെ കാത് കുത്തി
ಸಮಾನಾರ್ಥಕ : കര്ണ്ണ്വേധനി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും ഉപകരണത്തില്‍ കാണപ്പെടുന്ന കമ്പി അല്ലെങ്കില് മുള്ള് അത് ഏതെങ്കിലും വിശേഷപ്പെട്ട അളവ്, സംഖ്യ, ദിശ എന്നിവ സൂചിപ്പിക്കുന്നു
ಉದಾಹರಣೆ :
ഈ വാച്ചിന്റെ മണിക്കൂര്‍ സൂചി നിന്ന് പോയി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A slender pointer for indicating the reading on the scale of a measuring instrument.
needleಅರ್ಥ : ശരീരത്തിനകത്തെയ്ക്ക് ദ്രവരൂപത്തിലുള്ള മരുന്നുകള്‍ കുത്തിഅയ്ക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന ഉപകരണം
ಉದಾಹರಣೆ :
ഡോക് ടര്‍ വേദനകൊണ്ട് പുളയുന്ന രോഗിക്ക് സൂചികൊണ്ട് കുത്തി വച്ച
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A medical instrument used to inject or withdraw fluids.
syringeಅರ್ಥ : അതിന്റെ സുഷിരത്തില് കൂടി നൂല് കോർത്ത് വസ്‌ത്രം മുതലായവ തുന്നുന്ന ലോഹം കൊണ്ടുള്ള ഒരു നേരിയ ഉപകരണം.
ಉದಾಹರಣೆ :
വസ്‌ത്രം തുന്നുന്ന വേളയില്‍ സീതയുടെ കൈയില്‍ സൂചി കുത്തിക്കയറി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A needle used in sewing to pull thread through cloth.
sewing needle