ಅರ್ಥ : രഥം ഓടിക്കുന്ന ആള്
ಉದಾಹರಣೆ :
മഹാഭാരതയുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ അര്ജ്ജുനന്റെ സാരഥിയായിരുന്നു
ಸಮಾನಾರ್ಥಕ : തേരാളി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The driver of a chariot.
charioteerಅರ್ಥ : വണ്ടി മുതലായവ ഓടിക്കുന്നയാള്.
ಉದಾಹರಣೆ :
അപകടം ഉണ്ടായ ഉടന്‍ വണ്ടിക്കാരന്‍ ഓടിപ്പോയി.
ಸಮಾನಾರ್ಥಕ : ഡ്രൈവര്‍, വണ്ടിക്കാരന്‍, വണ്ടിയോട്ടക്കാരന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The operator of a motor vehicle.
driver