ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സാമാനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സാമാനം   നാമം

ಅರ್ಥ : ഏതെങ്കിലും സാധനം ഉണ്ടാക്കുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും പണി ചെയ്യുമ്പോളോ ഉപയോഗിക്കുന്ന വസ്തു.

ಉದಾಹರಣೆ : അവന്‍ അങ്ങാടിയില്‍ നിന്നു തന്റെ കുട്ടികള്ക്ക് പലതരത്തിലുള്ള കളിക്കോപ്പു സാധനങ്ങള് വാങ്ങി.

ಸಮಾನಾರ್ಥಕ : സാധനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई चीज़ बनाने या कोई काम करने में प्रयुक्त वस्तु।

उसने बाज़ार से अपने बच्चों के लिए कई तरह के खेल साधन खरीदे।
उपस्कर, साधन

An instrumentality needed for an undertaking or to perform a service.

equipment

ಅರ್ಥ : വീടിനും വീട്ടുകാര്യങ്ങള്ക്കും വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങള്.

ಉದಾಹರಣೆ : സ്ഥാന ചലനം വന്നതിനു ശേഷം എനിക്ക് വീട്ടു സാമാനങ്ങള്‍ ശരിക്കു വെയ്ക്കാന്‍ ഒരു പാട് സമയം വേണ്ടി വന്നു.

ಸಮಾನಾರ್ಥಕ : സാമാനങ്ങള്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घर, गृहस्थी आदि की या कोई काम चलाने की चीज़ें।

स्थानांतरण के बाद मुझे सामान ठीक करने में समय लग गया।
असासा, बोरिया बिस्तर, माल-असबाब, संभार, सम्भार, साज सामान, साज-ओ-सामान, साज-सामान, साज़ सामान, साज़-सामान, साज़ो सामान, साज़ो-सामान, साज़ोसामान, साजो सामान, साजो-सामान, साजोसामान, सामान

Any movable possession (especially articles of clothing).

She packed her things and left.
things