ಅರ್ಥ : ഏതെങ്കിലും വിഷയത്തിലുള്ള ജ്ഞാനം അല്ലെങ്കില്‍ ഗുണം എന്നിവയുടെ വളരെ വലിയ ആധാരം.
ಉದಾಹರಣೆ :
സംത് കബീര്‍ അറിവിന്റെ ഭണ്ഡാരം ആയിരുന്നു
ಸಮಾನಾರ್ಥಕ : ഭണ്ടാരം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ജലമുള്ള അല്ലെങ്കില്‍ ജലത്താല്‍ മൂടപ്പെട്ട ഭൂമിയുടെ ഭാഗം.
ಉದಾಹರಣೆ :
ഭൂമിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സമുദ്രത്താൽ മൂടപ്പെട്ട ഭൂതലമാണ്.
ಸಮಾನಾರ್ಥಕ : അകൂപാരം, അപാം പതി, അപ്പതി, അബ്ധി, അര്‍ണ്ണവം, ആഴി, ഉദധി, കടല്‍, ജലനിധി, പാരാവാരം, സമുദ്രം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
पृथ्वी का वह भाग जिसमें जल है या जो जल से ढका है।
पृथ्वी का लगभग दो तिहाई भाग जलीय धरातल है।The part of the earth's surface covered with water (such as a river or lake or ocean).
They invaded our territorial waters.