ಅರ್ಥ : സര്‍ക്കാര്‍ മുതലായവയില്‍ നിന്ന് ഏതെങ്കിലും പ്രത്യേക കാര്യത്തിനായി സഹായമായി കിട്ടുന്ന പണം
ಉದಾಹರಣೆ :
“വെള്ളപ്പൊക്കദുരിത ബാധിത പ്രദേശങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരു കോടി രൂപയുടെ സഹായധനം അനുവദിച്ചു”
ಸಮಾನಾರ್ಥಕ : ദുരിതാശ്വാസനിധി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
राज्य शासन आदि से किसी विशेष कार्य के लिए सहायता के रूप में मिलने वाला धन।
बाढ़ ग्रस्त इलाक़े के लिए केंद्र सरकार ने एक करोड़ रुपए का अनुदान दिया है।Any monetary aid.
grantಅರ್ಥ : സര്ക്കാരിനാല് നല്കപ്പെടുന്ന ഗ്രാന്റ് അതു പാവപ്പെട്ടവരുടെ പുരോഗതിക്ക് ഹേതുവാകുന്നു.
ಉದಾಹರಣೆ :
മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍ മുതലായവയ്ക്ക് സബ്സിഡി ലഭിക്കുന്നു.
ಸಮಾನಾರ್ಥಕ : സബ്സിഡി, സഹായമൂല്ല്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A grant paid by a government to an enterprise that benefits the public.
A subsidy for research in artificial intelligence.