ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സതി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സതി   നാമം

ಅರ್ಥ : സ്വന്തം ഭര്ത്താവില്‍ അനന്യമായ അനുരാഗമുളളവളും യഥാവിധി ഭര്ത്താവിന്റെ സേവശുശ്രൂഷകള് ചെയ്യുന്നവളും

ಉದಾಹರಣೆ : ഈ പുസ്തകത്തില് ഭാരതീയ പതിവ്രതകളെക്കുറിച്ചുളള കഥകൾ നൽകിയിരിക്കുന്നു

ಸಮಾನಾರ್ಥಕ : പതിവ്രത, സാദ്ധ്വ, സുചരിത്ര


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्त्री जो अपने पति में अनन्य अनुराग रखती हो और यथाविधि उसकी पूरी सेवा करती हो।

इस पुस्तक में भारतीय पतिव्रताओं की कहानियाँ दी गयी हैं।
अपांशुका, अपांशुला, अपांसुला, असूर्यपश्या, एकचारिणी, ध्रुवा, पतिदेवा, पतिव्रता, पतिव्रता स्त्री, मंगला, सती

ಅರ್ಥ : ദക്ഷപുത്രി

ಉದಾಹರಣೆ : സതിയുടെ വിവാഹം ഭഗവാന് ശിവനുമായിട്ട് നടന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दक्ष प्रजापति की कन्या।

सती का विवाह भगवान शिव के साथ हुआ था।
दक्ष सुता, दक्षजा, दाक्षायणी, सती

A female deity.

goddess

ಅರ್ಥ : സ്വന്തം ഭര്ത്താവിന്റെ ചിതയില് ജീവത്യാഗം ചെയ്യുന്ന സ്ത്രീ

ಉದಾಹರಣೆ : മുഗള്കാലത്ത് പല ക്ഷത്രിയ സ്ത്രീകളും സതി അനുഷ്ഠിച്ചിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपने पति की मृतदेह के साथ चिता में जल जानेवाली स्त्री।

मुगलकालीन समाज में अधिकांश क्षत्राणियाँ अपने पति के मरने के बाद सती हो जाती थीं।
सती, सहगामिनी