ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സംസ്ക്കാരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : മനസ്, അഭിരുചികള്‍ പെരുമാറ്റരീതികള്‍, ആചാരനുഷ്ഠാനങ്ങള്‍ എന്ന്നിവയാല്‍ മനസിനെ പ്രിഷ്കൃതമാക്കുന്നത്

ಉದಾಹರಣೆ : കുഞ്ഞുങ്ങള്‍ക്ക് നല്ല സംസ്ക്കാരം പകര്‍ന്നു നല്‍ക്ണ്ടതോരോ മാതാപിതാക്കളുടേയും കര്‍ത്തവ്യം ആകുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मन, रुचि, आचार-विचार आदि को परिष्कृत तथा उन्नत करने का कार्य।

बुराइयों को दूर करने के लिए संस्कार आवश्यक है।
संस्करण, संस्कार

ಅರ್ಥ : മരണപ്പെട്ടവര്ക്ക് നല്കുന്ന സംസ്ക്കാരം

ಉದಾಹರಣೆ : കര്മ്മി ഇപ്പോള്‍ സംസ്ക്കാര ചടങ്ങിലാണ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

द्विजातियों के लिए विहित संस्कार करने की क्रिया।

पंडित जी अभी संस्करण में लगे हैं।
संस्करण

Something that people do or cause to happen.

act, deed, human action, human activity

ಅರ್ಥ : ശിക്ഷണം കൊടുത്ത് ഉന്നതി കൈവരിക്കുന്ന അവസ്ഥ.

ಉದಾಹರಣೆ : ഹാരപ്പയും മോഹന്ജൊദാരോയും ഭാരതത്തിന്റെ പ്രാചീന സംസ്ക്കാരത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी जाति या राष्ट्र की वे सब बातें जो उसके सौजन्य तथा शिक्षित और उन्नत होने की सूचक होती हैं।

हड़प्पा और मोहनजोदड़ो भारत की प्राचीन सभ्यता के उत्कृष्ट उदाहरण हैं।
सभ्यता

ಅರ್ಥ : പൂര്‍വജന്മ സംസ്കൃതി, കുലമര്യാദകള്‍,വിദ്യാ സഭ്യത എന്നിവ എല്ലാം ചേര്‍ന്നത്

ಉದಾಹರಣೆ : തിറിച്ച് ഒന്നും പറയില്ലെന്നത് മരുമകളുടെ സംസ്ക്കാരം ആകുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पूर्व जन्म, कुल-मर्यादा, शिक्षा, सभ्यता आदि का मन पर पड़ने वाला प्रभाव।

यह बहू का संस्कार ही है जो वह कभी पलटकर जवाब नहीं देती।
संस्कार