ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സംവാദം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സംവാദം   നാമം

ಅರ್ಥ : വിദ്വാന്മാര്‍ ഏതെങ്കിലും വിഷയത്തെ ചൊല്ലി നടത്തുന്ന ആശയവിനിമയം.

ಉದಾಹರಣೆ : അവര്ക്ക് ഈ ചര്ച്ചയില് കൂടാന്‍ പറ്റിയില്ല.

ಸಮಾನಾರ್ಥಕ : ചര്ച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विशेषज्ञों में किसी विषय पर होने वाला विचार-विमर्ष।

वे इस परिसंवाद में भाग नहीं ले सकेंगे।
चर्चासत्र, परिसंवाद

Any meeting for an exchange of ideas.

seminar

ಅರ್ಥ : ഒന്നില്‍ കൂടുതല് കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്ഭങ്ങളായും കൂടിച്ചേര്ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.

ಉದಾಹರಣೆ : പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.

ಸಮಾನಾರ್ಥಕ : അഭിപ്രായപ്രകടനം, ഉപന്യാസം, ചര്ച്ച, ചൂണ്ടിക്കാണിക്കല്‍, നിരൂപണം, പ്രതിപാദനം, പ്രബോധനം, പ്രഭാഷണം, പ്രമാണമായി ഉദ്ധരിക്കല്, പ്രസ്താവം, വിമര്ശനം, വിശദീകരണം, സൂക്ഷ്മപഠനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अध्यायों या प्रकरणों में लिखी हुई वह कल्पित और बड़ी आख्यायिका जिसमें एक से अधिक पात्र और विस्तृत तथा सम्बद्ध घटनाएँ हों।

प्रेमचन्द ने अपने उपन्यासों में ग्रामीण जीवन का जीता-जागता चित्रण प्रस्तुत किया है।
उपन्यास, फसाना, फ़साना

A printed and bound book that is an extended work of fiction.

His bookcases were filled with nothing but novels.
He burned all the novels.
novel

ಅರ್ಥ : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.

ಉದಾಹರಣೆ : ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.

ಸಮಾನಾರ್ಥಕ : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, പറച്ചില്, മന്മഷനം, മിണ്ടാട്ടം, മൊഴി, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷണം, സംഭാഷിതം, സംവദനം, സംസാരം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नाटक, धारावाहिक तथा फिल्मों आदि में पात्रों द्वारा बोली जानेवाली पङ्क्तियाँ या सम्भाषण।

जयशंकर प्रसाद के नाटक में कथोपकथन रोचकता से भरे होते हैं।
अनुकथन, आलाप, कथोपकथन, संभाषण, सम्भाषण

The lines spoken by characters in drama or fiction.

dialog, dialogue

ಅರ್ಥ : ഏതെങ്കിലും വിഷയത്തിന്മേല്‍ നടത്തുന്ന സംസാരം.

ಉದಾಹರಣೆ : അവിടെ സ്ത്രീധന നിരോധനത്തെക്കുറിച്ചു ചര്ച്ച നടന്നു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ചര്ച്ച്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विषय पर की जाने वाली बात-चीत।

वहाँ दहेज प्रथा के ऊपर चर्चा की जा रही है।
गोष्ठी, चर्चा, चर्चा-परिचर्चा, परिचर्चा

An exchange of views on some topic.

We had a good discussion.
We had a word or two about it.
discussion, give-and-take, word