ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ സംരക്ഷകന് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

സംരക്ഷകന്   നാമം

ಅರ್ಥ : പരിപാലിക്കുന്ന അല്ലെങ്കില്‍ ആശ്രയം നല്കുന്ന ആള്

ಉದಾಹರಣೆ : ഈ വിദ്യാലയത്തിന് പല സംരക്ഷകര്‍ ഉണ്ട്

ಸಮಾನಾರ್ಥಕ : പരിപാലകന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पालन-पोषण करने या आश्रय में रखने वाला व्यक्ति।

इस विद्यालय में कई संरक्षक हैं।
संरक्षक, सरपरस्त

A person who cares for persons or property.

defender, guardian, protector, shielder

ಅರ್ಥ : രക്ഷിക്കുന്നവന്.

ಉದಾಹರಣೆ : രാജ്യത്തിന്റെ രക്ഷകന്‍ ജീവനും കൂടി കണക്കാക്കാതെ അതിര്ത്തിയില്‍ ജാഗരൂകരായി നില്ക്കുന്നു.

ಸಮಾನಾರ್ಥಕ : പരിപാലകന്‍, രക്ഷകന്‍, സൂക്ഷിപ്പുകാരന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Someone who keeps safe from harm or danger.

preserver

സംരക്ഷകന്   നാമവിശേഷണം

ಅರ್ಥ : രക്ഷിക്കുന്നവന്.

ಉದಾಹರಣೆ : മന്ത്രിയുടെ രക്ഷകന് തീവ്രവാദികളുടെ തോക്കിനിരയായി.

ಸಮಾನಾರ್ಥಕ : പരിപാലകന്, രക്ഷകന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रक्षा करने वाला।

मंत्री का रक्षक सिपाही उग्रवादियों का निशाना बन गया।
अभिरक्षक, अवरक्षक, अविष, पपु, परिपालक, परिरक्षक, मुहाफ़िज़, मुहाफिज, रक्षक, रक्षा कर्ता, रक्षी