ಅರ್ಥ : യോഗ്യത, വിശേഷത, സാമര്‍ത്ഥ്യം, ഗുണം മുതലായവ അറിയുന്നതിനുവേണ്ടി നല്ലപോലെ തിരഞ്ഞെടുക്കാനുള്ള ഒരു സംവിധാനം.
ಉದಾಹರಣೆ :
സമര്‍ഥനായ ഗുരു രാംദാസ്, ശിഷ്യന്മാരെ പരീക്ഷിക്കുന്നതിനു വേണ്ടി പുലിപ്പാല് ആവശ്യപ്പെട്ടു.
ಸಮಾನಾರ್ಥಕ : അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനം, ഗുണദോഷവിചിന്തനം, ഗുണനിലവാരം തിട്ടപ്പെടുത്തല്‍, ഗുണപരീക്ഷണം, പരിശോധന, പരീക്ഷണ സമ്പ്രദായം, പരീക്ഷണം, വിമര്ശകാത്മകമായി പരിശോധിക്കല്‍, ശോധന
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The act of giving students or candidates a test (as by questions) to determine what they know or have learned.
examination, testing