ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ശൈത്യകാലം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ശൈത്യകാലം   നാമം

ಅರ್ಥ : തണുപ്പിന്റെ കാലം.

ಉದಾಹರಣೆ : ശിശിരകാലത്തില് മഴ പെയ്‌താല്‍ തണുപ്പും കൂടും.

ಸಮಾನಾರ್ಥಕ : തണുപ്പുകാലം, മഞ്ഞുകാലം, ശിശിരകാലം, ശീതകാലം, ഹേമന്തം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह मौसम जब वायुमंडल का तापमान कम होता है।

सरदी में अगर बारिश हो जाए तो ठंडक और बढ़ जाती है।
अघम, जाड़ा, ठंड, ठंढ, ठन्ड, तुषारकाल, शीत काल, शीत-ऋतु, शीतऋतु, शीतकाल, सरदी, सर्दी, हिम ऋतु, हेमऋतु

The coldest season of the year. In the northern hemisphere it extends from the winter solstice to the vernal equinox.

winter, wintertime

ಅರ್ಥ : ശരീരത്തിലെ ചൂടു കുറയുമ്പോല്‍ വസ്ത്രങ്ങള്‍ മുതലായവകൊണ്ടു പുതക്കാനോ തീചൂടു്‌ കൊണ്ടു്‌ ദേഹം ചൂടക്കുവാനോ തോന്നുന്ന ആഗ്രഹം.

ಉದಾಹರಣೆ : ഇന്നു കാലത്തു മുതല്‍ എനിക്കു്‌ തണുക്കുന്നു.

ಸಮಾನಾರ್ಥಕ : ഈര്പ്പം, ജലത്തെ ഘനീഭവിക്കുന്ന ശൈത്യം, തണുത്ത കാലാവസ്ഥ, തണുപ്പു്‌, മഞ്ഞുപൊഴിയും കാലം, ശിശിരകാലം, ശീതകാലം, ശീതളം, ശൈത്യം, ഹേമന്തം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तापमान के गिरने से शरीर में होने वाली वह अनुभूति जिसमें कपड़े आदि ओढ़ने या धूप, आग, आदि तापने की इच्छा होती है।

आज सुबह से ही मुझे ठंड लग रही है।
जाड़ा, ठंड, ठंडक, ठंडी, ठंढ, ठंढक, ठंढी, ठन्ड, शीत, सरदी, सर्दी

The sensation produced by low temperatures.

He shivered from the cold.
The cold helped clear his head.
cold, coldness