ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ശിരോഭൂഷണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ശിരോഭൂഷണം   നാമം

ಅರ್ಥ : തല മൂടാന് ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്‌ത്രം.

ಉದಾಹರಣೆ : ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.

ಸಮಾನಾರ್ಥಕ : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്, തൊപ്പി, ശിരസ്‌ത്രാണം, ശിരോവസ്‌ത്രം, ശിരോവേഷ്‌ടനം, ശീർഷം, ശീർഷകം, ശീർഷണ്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सिर पर पहना जाने वाला एक परिधान जिससे सिर ढका रहता है।

श्याम लाल रंग की टोपी पहने हुए है।
कैप, टोपी

A tight-fitting headdress.

cap

ಅರ್ಥ : തലയോട്‌ ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.

ಉದಾಹರಣೆ : അവന്‍ വെയിലത്ത്‌ ജോലി ചെയ്യുമ്പോള്‍ തലപ്പാവ്‌ കെട്ടുന്നു.

ಸಮಾನಾರ್ಥಕ : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്‌, തൊപ്പി, വടരം, ശിരസ്‌ത്രാണം, ശിരോവസ്‌ത്രം, ശീർഷകം

ಅರ್ಥ : ദേവതകള്, രാജാക്കന്മാരർ മുതലായവരുടെയും തലയില്‍ ധരിക്കുന്ന ശിരോഭൂഷണം.

ಉದಾಹರಣೆ : രാജാവിന്റെ ശിരസ്സില്‍ കിരീടം ശോഭിക്കുന്നു.

ಸಮಾನಾರ್ಥಕ : കിരീടം, മകുടം, മുകുടം, രാജപ്പട്ടം, ലതാകിരീടം, ലതാമകുടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

देवताओं, राजाओं आदि के सिर पर रहने वाला एक शिरोभूषण।

राजा के सर पर मुकुट सुशोभित है।
अवतंस, अवतन्स, किरीट, ताज, मुकुट, शेखर, सिरमौर, हेर

An ornamental jeweled headdress signifying sovereignty.

crown, diadem

ಅರ್ಥ : യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കള്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള ശിരോവസ്‌ത്രം.

ಉದಾಹರಣೆ : കാഴ്ചബംഗ്ളാവില് പഴയ രാജക്കന്മാകരുടെ വിവിധ തരത്തിലുള്ള പടത്തൊപ്പികള്‍ സൂക്ഷിച്ചിട്ടുണ്ട്.

ಸಮಾನಾರ್ಥಕ : പടത്തൊപ്പി, ശിരോകവചം, ശിരോവസ്‌ത്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लड़ाई के समय योद्धाओं के पहनने का लोहे का टोप।

संग्रहालय में पुराने राजाओं के तरह-तरह के शिरस्त्राण रखे हुए हैं।
खोद, खोल, झिलम, शिरत्राण, शिरत्रान, शिरस्त्र, शिरस्त्राण

Armor plate that protects the head.

helmet