ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ശിബിരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ശിബിരം   നാമം

ಅರ್ಥ : പ്രത്യേകമായ ഒരു കാര്യത്തിനായി കുറച്ച് ആളുകള്‍ ഒത്തുചേരുന്ന സ്ഥലം.

ಉದಾಹರಣೆ : സൌജന്യ തിമിര ചികിത്സയ്ക്ക് ആയി ഡോക്ടര്മാര് പത്തു ദിവസത്തെ ശിബിരം നടത്തി

ಸಮಾನಾರ್ಥಕ : ക്യാമ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थान जहाँ अस्थाई रूप से कुछ लोग मिलकर किसी विशेष कार्य या उद्देश्य से रहें।

मोतियाबिंद का मुफ़्त इलाज करने के लिए डाक्टरों ने दस दिनों का शिविर लगाया है।
कैंप, कैम्प, शिविर

A site where people on holiday can pitch a tent.

bivouac, campground, camping area, camping ground, camping site, campsite, encampment

ಅರ್ಥ : കോല് മുതലായവയുടെ സഹായത്തോടെ മുറുക്കി, വസ്‌ത്രം, ചണത്തുണി മുതലായവയാല്‍ നിര്മ്മിക്കപ്പെട്ട സൃഷ്ടി.

ಉದಾಹರಣೆ : എന്‍.സി.സിയിലെ കുട്ടികള്‍ അവരവരുടെ കൂടാരം മുറുക്കികൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : കൂടാരം, തമ്പ്‌, നെടുമ്പുര


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कपड़े, टाट आदि की बनी हुई वह संरचना जिसे चोब आदि की सहायता से तानकर फैला देते हैं।

एन सी सी के बच्चे अपना-अपना तंबू तान रहे हैं।
आडंबर, आडम्बर, खेमा, टेंट, टेन्ट, तंबू, तम्बू, पटवाप, पटवास

A portable shelter (usually of canvas stretched over supporting poles and fastened to the ground with ropes and pegs).

He pitched his tent near the creek.
collapsible shelter, tent

ಅರ್ಥ : ശിബിരം

ಉದಾಹರಣೆ : ഈ ശിബിരം രണ്ട് ദിവസത്തേയ്ക്കാണ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विशिष्ट कार्य के लिए किया गया वह आयोजन जिसमें लोगों की सहभागिता अपेक्षित हो।

यह शिविर दो दिन चलेगा।
कैंप, कैम्प, शिविर