ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ശാഖ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ശാഖ   നാമം

ಅರ್ಥ : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.

ಉದಾಹರಣೆ : നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു്‌ നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.

ಸಮಾನಾರ್ಥಕ : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്‌, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, സര്ഗ്ഗം, സഹായവസ്തു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नाटक का खंड या भाग जिसमें कभी-कभी कई दृश्य भी होते हैं।

नाटक के दूसरे अंक में नायिका ने अपनी अदा से दर्शकों को मंत्रमुग्ध कर दिया।
अंक, अङ्क, नाटक अंक, नाटक अङ्क, नाट्यांक, नाट्याङ्क

A subdivision of a play or opera or ballet.

act

ಅರ್ಥ : മര കൊമ്പിന്റെ അറ്റം

ಉದಾಹರಣೆ : മരത്തിന്റെ ചില്ലയില് ഒരു സുന്ദരനായ പക്ഷി ഇരിക്കുന്നു

ಸಮಾನಾರ್ಥಕ : കൊമ്പ്, ചില്ല, ശിഖരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वृक्ष की शाखाओं का छोर वाला भाग।

पेड़ की फुनगी पर एक सुंदर चिड़िया बैठी है।
टुनगी, पुलई, फुनगी

ಅರ್ಥ : വൃക്ഷം മുതലായവയില് നിന്നു അവിടേയും ഇവിടേയും ഒടിഞ്ഞു വീണ കൊമ്പുകള്.

ಉದಾಹರಣೆ : കുട്ടികള് മാവിന്റെ കൊമ്പില്‍ ഊഞ്ഞാലാടുന്നു.

ಸಮಾನಾರ್ಥಕ : മരക്കൊമ്പു്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वृक्ष आदि के तने से इधर-उधर निकले हुए अंग।

बच्चे आम की डालियों पर झूल रहे हैं।
कांड, काण्ड, टेरा, डाल, डाली, शाख, शाख़, शाखा, शाला, शिफाधर, साख, साखा, स्कंध, स्कंधा, स्कन्ध, स्कन्धा

Any of the main branches arising from the trunk or a bough of a tree.

limb, tree branch

ಅರ್ಥ : ഒരു വിഷയത്തിലല്ലെങ്കില്‍ സിദ്ധാന്തത്തില്‍ ഒരേ അഭിപ്രായം ഉള്ള ആളുകളുടെ കൂട്ടം.

ಉದಾಹರಣೆ : ജൈന മതത്തിനുള്ളില്‍ രണ്ട് ശാഖകള്‍ ഉണ്ട് -ദിഗംബരന്മാരും ശ്വേതബരന്മാരും.

ಸಮಾನಾರ್ಥಕ : ഇനം, ഗണം, ചേരി, വര്ഗം, വിഭാഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विषय या सिद्धांत के संबंध में एक ही विचार या मत रखनेवाले लोगों का वर्ग।

जैन धर्म के अंतर्गत दो शाखाएँ हैं-दिगंबर और श्वेतांबर।
शाखा, संप्रदाय, सम्प्रदाय

A group of nations having common interests.

They hoped to join the NATO community.
community