ಅರ್ಥ : സാഹസപൂര്വം അല്ലെങ്കില്‍ ധീരതയോടുകൂടി കാര്യങ്ങള്‍ ചെയ്യുന്നവന്.
ಉದಾಹರಣೆ :
ധീരന്മാരായ സോറബും റസ്തമും തമ്മില്‍ യുദ്ധമുണ്ടായി.
ಸಮಾನಾರ್ಥಕ : ധീരനായ, നിര്‍ഭയനായ, ശൂരനായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A man distinguished by exceptional courage and nobility and strength.
RAF pilots were the heroes of the Battle of Britain.ಅರ್ಥ : ആരോഗ്യമുള്ള ശരീരത്തോട് കൂടിയ
ಉದಾಹರಣೆ :
ഒരുമെലിഞ്ഞ ഗുസ്തിക്കാരന് തടിച്ചുകൊഴുത്ത ഗുസ്തിക്കാരനെ തോല്‍പ്പിച്ചു കളഞ്ഞു
ಸಮಾನಾರ್ಥಕ : കരുത്തനായ, തടിച്ചുകൊഴുത്ത, തടിച്ചുരുണ്ട
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
मजबूत शरीर वाला।
एक दुबले-पतले पहलवान ने एक तगड़े पहलवान को धूल चटा दी।