ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വോട്ടവകാശം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : പാര്ലുമെന്റ്, സമതികള്‍ മുതലായവയിലെ അംഗങ്ങള്‍ അല്ലെങ്കില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള അധികാരം.

ಉದಾಹರಣೆ : തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടറും തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തേണ്ടതാകുന്നു.

ಸಮಾನಾರ್ಥಕ : സമ്മതിദാനാവകാശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

संसद,संस्था आदि के सदस्य या प्रतिनिधि का निर्वाचन करने के लिए वोट या मत देने का अधिकार।

चुनाव के समय प्रत्येक मतदाता को अपने मताधिकार का प्रयोग करना चाहिए।
मताधिकार, वोटाधिकार

ಅರ್ಥ : പ്രധിനിധിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വോട്ട് നല്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : വളരെയധികം ചിന്തിച്ച് ചെയ്യേണ്ട മൌലിക അവകാശമാണ് സമ്മതിദാ‍നം.

ಸಮಾನಾರ್ಥಕ : സമ്മതിദാനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रतिनिधि के निर्वाचन के संबंध में मत देने की क्रिया या भाव।

मतदान एक ऐसा अधिकार है जिसका उपयोग बहुत ही सोच-समझकर करना चाहिए।
मतदान