ಅರ್ಥ : ശത്രുതയുള്ള ആളുകള്
ಉದಾಹರಣೆ :
ശത്രുതയുള്ളവരിൽ നിന്ന് അകലം പാലിക്കണം
ಸಮಾನಾರ್ಥಕ : കോപമുള്ള, ദേശ്യമുള്ള, വൈര്യമുള്ള, ശത്രുതയുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആരോടെങ്കിലും ശത്രുത തോന്നുക അല്ലെങ്കില് ആരുടെയെങ്കിലും ശത്രു ആവുക.
ಉದಾಹರಣೆ :
ശത്രുതയുള്ള വ്യക്തിയുടെ ജീവിതം അശാന്തിപൂര്ണ്ണമാണ്.
ಸಮಾನಾರ್ಥಕ : വിരോധമുള്ള, വൈരമുള്ള, ശത്രുതയുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വിരോധം ചെയ്യുന്നവന്.
ಉದಾಹರಣೆ :
വിരോധമുള്ള നേതാക്കന്മാരുടെ വായ അടയ്ക്കുന്നതെങ്ങനെ?
ಸಮಾನಾರ್ಥಕ : വിരോധമുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :