ಅರ್ಥ : നാര് ഇഴ മുതലായവ ഒന്നിനോട് ഒന്ന് ചേര്ത്ത് ഇപ്രകാരം പിരിച്ച് എടുക്കുക അവ ഒന്നിച്ച് ചേര്ന്ന് കയര്‍ മുതലായ രൂപത്തില്‍ ഒന്നായി തീരുന്നു
ಉದಾಹರಣೆ :
മുത്തച്ഛന്‍ തറയിലിരുന്ന് കയര്‍ പിരിച്ചു കൊണ്ടിരുന്നു
ಸಮಾನಾರ್ಥಕ : പിരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക് വരുന്ന പ്രക്രിയ.
ಉದಾಹರಣೆ :
അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അരിക്കുക, ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, പാറ്റുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്തിരിക്കുക
ಉದಾಹರಣೆ :
സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു
ಸಮಾನಾರ್ಥಕ : ഭാഗിക്കുക, വിഭജിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ചീട്ടിൽ നിന്ന് കുറച്ചുഭാഗം എടുത്ത് മാറ്റുക
ಉದಾಹರಣೆ :
ജാലവിദ്യാകാരന്റെ പറച്ചിലിൽ ഞാൻ ചീട്ട് വേർതിരിച്ചു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Divide a deck of cards at random into two parts to make selection difficult.
Wayne cut.