ಅರ್ಥ : സംഭവിക്കാൻ പാടില്ലാത്ത കാര്യം
ಉದಾಹರಣೆ :
ചിലപ്പോഴെല്ലാം സംഭവിക്കുവാന്‍ അരുതാത്ത കാര്യങ്ങൾ സംഭവിക്കും
ಸಮಾನಾರ್ಥಕ : അരുതാത്ത, പാടില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആവശ്യമില്ലാത്ത.
ಉದಾಹರಣೆ :
നിങ്ങള്‍ നിങ്ങളുടെ സമയം അനാവശ്യമായ കാര്യങ്ങള്ക്ക് എന്തിനു ചിലവഴിക്കുന്നു.
ಸಮಾನಾರ್ಥಕ : അനാവശ്യമായ, ആവശ്യമില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जो आवश्यक न हो।
तुम अपना समय अनावश्यक कामों में क्यों बिताते हो।ಅರ್ಥ : ഉപയോഗത്തില് വരാത്തത്.
ಉದಾಹರಣೆ :
ഇത് താങ്കള്ക്ക് ഉപയോഗശൂന്യമായ വസ്തുവാണ്.
ಸಮಾನಾರ್ಥಕ : ഉപയോഗശൂന്യമായ, ഉപയോഗിക്കാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जो उपयोगी न हो या किसी उपयोग में न आए।
यह आपके लिए अनुपयोगी वस्तु है।Having no beneficial use or incapable of functioning usefully.
A kitchen full of useless gadgets.