ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിശേഷം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വിശേഷം   നാമം

ಅರ್ಥ : റേഡിയോ, പത്രം, മുതലായവയില്‍ നിന്നു്‌ ലഭിക്കുന്ന വിവരം.

ಉದಾಹರಣೆ : ഇപ്പോള്‍ നിങ്ങള്‍ ദേശ വിദേശങ്ങളിലെ വാര്ത്തകളാണു കേട്ടുകൊണ്ടിരുന്നതു്.

ಸಮಾನಾರ್ಥಕ : ഉദന്തം, കിംവദന്തി, കേട്ടു കേള്വി, കേള്വി, ജന സംസാരം, ജനശ്രുതി, നാട്ടുവര്ത്തമാനം, നൂതനവൃത്താന്തം, പുതിയ സംഭവ വികാസങ്ങള്‍, പ്രവാദം, വര്ത്തമാനം, വാര്ത്ത, വിശേഷവാര്ത്ത, വൃത്താന്തം, ശ്രുതി, സമാചാരം, സുവിശേഷം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह सूचना जो रेडियो, समाचार पत्रों, आदि से प्राप्त हो।

अभी आप हिंदी में देश-विदेश के समाचार सुन रहे थे।
खबर, ख़बर, न्यूज, न्यूज़, वाकया, वाक़या, वाक़िया, वाकिया, वाक्या, वार्ता, वार्त्ता, वृत्तांत, वृत्तान्त, संवाद, समाचार, सम्वाद, हाल

Information reported in a newspaper or news magazine.

The news of my death was greatly exaggerated.
news

ಅರ್ಥ : അര്‍ഥാലങ്കാരത്തിന്റെ ഒരു വിഭാഗം

ಉದಾಹರಣೆ : വിശേഷത്തില്‍ ഏതെങ്കില്ലും ആശ്ചര്യജനക മായ കാര്യത്തെ കുരിച്ച് വിവരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अर्थालंकार का एक भेद।

विशेष में किसी आश्चर्यजनक बात का वर्णन होता है।
विशेष, विशेष अर्थालंकार, विशेषार्थालंकार

ಅರ್ಥ : വിശേഷതയുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം അല്ലെങ്കില്‍ ഗുണം.

ಉದಾಹರಣೆ : അന്ധകാരത്തിലും തിളങ്ങും എന്നുള്ളതാണ് വൈരക്കല്ലിന്റെ വൈശിഷ്ട്യം.

ಸಮಾನಾರ್ಥಕ : വൈശിഷ്ട്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विशिष्ट होने की अवस्था या भाव या गुण।

हीरे की विशिष्टता यह है कि वह अँधेरे में भी चमकता है।
इम्तियाज इम्तियाज़, उपधान, ख़ासियत, ख़ूबी, खासियत, खूबी, फीचर, बात, विशिष्टता, विशेषता, सिफत, सिफ़त, हुस्न

A distinguishing quality.

characteristic