ಅರ್ಥ : ഏതെങ്കിലും വിഷയത്തിന്റെ ചില വിശദീകരണം അല്ലെങ്കില് വര്ണ്ണന മുതലായവ അടങ്ങിയിരിക്കുന്ന പുസ്‌തകം.
ಉದಾಹರಣೆ :
അമ്മ രാമയണത്തിലെ ഒരു വ്യാഖ്യാനം വായിച്ചു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അര്ത്ഥവിവരണം, വ്യാഖ്യാനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह पुस्तक जिसमें किसी विषय का कुछ विस्तार से वर्णन किया गया हो।
माँ रामायण की एक टीका पढ़ रही है।ಅರ್ಥ : ഏതെങ്കിലും വാക്ക് അല്ലെങ്കില്‍ പദം എന്നിവയുടെ അര്ത്ഥമോ ഭാവമോ പ്രകടമാക്കുന്ന പറച്ചില്.
ಉದಾಹರಣೆ :
ഗുരുദേവന്‍ സത്യത്തിന്റെ വിവരണം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ಸಮಾನಾರ್ಥಕ : പ്രപഞ്ചനം, ഭാഷ്യം, ഭാസനം, വിശദീകരണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A concise explanation of the meaning of a word or phrase or symbol.
definitionಅರ್ಥ : ഏതെങ്കിലും കാര്യം, വസ്തു മുതലായവയുടെ വിശദീകരണം.
ಉದಾಹರಣೆ :
ഈ പുരാതന ക്ഷേത്രത്തിന്റെ വ്യാഖ്യാനം പൂജാരിയുടെ കൈയിലുണ്ട്.
ಸಮಾನಾರ್ಥಕ : എഴുത്തുകുത്ത്, വിശദാംശം, വിശദീകരണം, വ്യാഖ്യാനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी काम, वस्तु आदि का विवरण।
इस प्राचीन मंदिर का लेखा-जोखा पुजारी के पास है।ಅರ್ಥ : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്
ಉದಾಹರಣೆ :
സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല
ಸಮಾನಾರ್ಥಕ : അര്ത്ഥംവിവരണം, വിശദീകരണം, വ്യാഖ്യാനം, സ്പഷ്ടീകരണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
दार्शनिक सिद्धांत जिसके अनुसार केवल पदार्थ या भौतिक वस्तु ही सत्य या यथार्थ है।
भौतिकतावाद तथा अध्यात्मवाद में संतुलन बनाकर रखने से जीवन सुखमय होता है।ಅರ್ಥ : ഏതെങ്കിലും ഒരു സംഭവത്തെ ആസ്പദമാക്കി പ്രാധാന്യം കൊടുക്കുന്നത്.
ಉದಾಹರಣೆ :
അവന്‍ തന്റെ ജോലിയുടെ വിവരണം തന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്.
ಉದಾಹರಣೆ :
സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല.
ಸಮಾನಾರ್ಥಕ : അര്ത്ഥവിവരണം, വിശദീകരണം, വ്യാഖ്യാനം, സ്പഷ്ടീകരണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी जटिल वाक्य आदि के अर्थ का स्पष्टीकरण।
संस्कृत श्लोकों की व्याख्या सबके बस की बात नहीं है।The act of making clear or removing obscurity from the meaning of a word or symbol or expression etc..
explication