ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിലയിരുത്തല് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : നന്നായി വിലയിരുത്തി ഒരു സാഹിത്യ രചനയുടെ ഗുണവും ദോഷവും വിവേചനം ചെയ്യുന്ന ലേഖനം.

ಉದಾಹರಣೆ : അധ്യാപകന്‍ നാടകത്തിന്റെ വിമര്ശനം എഴുതാന്‍ പറഞ്ഞു.

ಸಮಾನಾರ್ಥಕ : നിരൂപണം, വിമര്ശനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अच्छी तरह देख-भाल कर किसी साहित्यिक कृति के गुण और दोषों की विवेचना करने वाला लेख।

शिक्षिका ने नाटक की समालोचना लिखने के लिए कहा।
आलोचना, समालोचना

A written evaluation of a work of literature.

criticism, literary criticism

ಅರ್ಥ : ഉത്തര പുസ്തകം പരിശോധിച്ചു മാര്ക്ക് കൊടുക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : പരീക്ഷയ്ക്കു ശേഷം അധ്യാപകന്‍ മാര്ക്കിടലില്‍ മുഴുകിയിരിക്കുന്നു.

ಸಮಾನಾರ್ಥಕ : മാര്ക്കിടല്‍, മൂല്യനിര്ണ്ണയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

श्रेणी या अंक निर्धारित करके किसी की उपलब्धि या कार्य का मूल्यांकन।

परीक्षा के बाद अध्यापक लोग अंकन में लगे हुए हैं।
अंकन

Evaluation of performance by assigning a grade or score.

What he disliked about teaching was all the grading he had to do.
grading, marking, scoring

ಅರ್ಥ : ആലോചനകളും പരിശോധനകളും, നടത്തുന്ന കാര്യം

ಉದಾಹರಣೆ : അവന്‍ എന്റെ വിലയിരുത്തലുകള്ക്ക് വിലകല്പ്പിച്ചില്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सोची-विचारी हुई बात।

उसने मेरी विचारणा पर ध्यान नहीं दिया।
विचारणा

Something spoken.

He could hear them uttering merry speeches.
speech

ಅರ್ಥ : വിവേകത്തോടെ കാര്യങ്ങള്‍ നിര്വഹിക്കുന്ന.

ಉದಾಹರಣೆ : ഇന്നത്തെ സമ്മേളനത്തില്‍ തുളസീദാസിന്റെ കൃതികളുടെ നിരൂപണം നടത്തപ്പെട്ടു.

ಸಮಾನಾರ್ಥಕ : നിരൂപണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विचारपूर्वक निर्णय करने की क्रिया।

आज की संगोष्ठी तुलसीदास की रचनाओं के विवेचन के लिए आयोजित की गई थी।
मीमांसा, विवेचन, विवेचना

The process of giving careful thought to something.

consideration