ಅರ್ಥ : ഏതെങ്കിലും ഒരു കാരണത്താല്‍ താഴെയുള്ള പല്ലുകളും മുകളിലുള്ള പല്ലുകളും തമ്മില്‍ കൂട്ടിയിടിച്ച് കിടു-കിടാ എന്ന ശബ്ദം വരുക
ಉದಾಹರಣೆ :
ഭയങ്കര തണുപായതിനാല്‍ എന്റെ പല്ലുകള്‍ കിടുകിടുത്തുകൊണ്ടിരുന്നു
ಸಮಾನಾರ್ಥಕ : കിടുകിടിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പെട്ടെന്ന് എങ്ങോട്ടെങ്കിലും പോകുക അല്ലെങ്കില്‍ എത്തിച്ചേരുക.
ಉದಾಹರಣೆ :
ആ ആളുകള്‍ ഇപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുവാന്‍ ഒരുങ്ങുന്നത് കണ്ട് ഞാന്‍ വിറച്ചു പോയി.
ಅರ್ಥ : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.
ಉದಾಹರಣೆ :
തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : കിടുകിടുക്കുക, കിടുങ്ങുക, ത്രസിക്കുക, വിറകൊള്ളുക, വേപിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
शरीर में एक प्रकार की सिहरन महसूस होना।
ठंड के कारण उसका शरीर काँप रहा है।ಅರ್ಥ : ഭയം കാരണം വിറയല്‍ ഉണ്ടാവുക.
ಉದಾಹರಣೆ :
തീവ്രവാദിയെ കണ്ടപ്പോള്‍ സോഹന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി.
ಸಮಾನಾರ್ಥಕ : പേടിച്ചുവിറയ്ക്കുക, ഭയന്നുവിറയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
क्रोध, भय आदि के कारण काँपने लगना।
उग्रवादी को देखते ही सोहन का शरीर थरथराने लगा।ಅರ್ಥ : ചിലകാരണങ്ങളാൽ ശരീരത്തിന്റെ ചിലഭാങ്ങൾ വിറയ്ക്കുക
ಉದಾಹರಣೆ :
അതി കഠിനമായ തണുപ്പിനാൽ എന്റെ പല്ലുകൾ വിറച്ചുകൊണ്ടിരുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :