ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ഒരാളില്‍ നിന്ന് വേര്പ്പെട്ട് അല്ലെങ്കില്‍ ദൂരെയാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ಉದಾಹರಣೆ : രാധയ്ക്ക് കൃഷണന്റെ വിയോഗം സഹിക്കേണ്ടിവന്നു
ಸಮಾನಾರ್ಥಕ : വേര്പാട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
किसी से बिछुड़ने या दूर होने की अवस्था या भाव।
ಅರ್ಥ : പ്രിയപ്പെട്ടവ്യക്തിയുമായി കൂടിച്ചേരാന്‍ കഴിയാത്ത ക്രിയ അല്ലെങ്കില്‍ ഭാവം
ಉದಾಹರಣೆ : വളരെ ഹൃദയാവര്ജ്ജകമായി സൂര്ദാസ് രാധയുടെ വിരഹവേദന വര്ണ്ണിച്ചിട്ടുണ്ട്
ಸಮಾನಾರ್ಥಕ : പരിത്യാഗം, വിരഹം, വേര്പാട്
प्रिय व्यक्ति से मिलन न होने की क्रिया या भाव।
ಸ್ಥಾಪನೆ