ಅರ್ಥ : ഭാര്യ അല്ലെങ്കില്‍ പത്നി ഇല്ലാത്ത.
ಉದಾಹರಣೆ :
വിഭാര്യന്‍ വീട്ടില് അടങ്ങി ഇരിക്കുന്ന ഒരു സ്ത്രീയെ അന്വേഷിക്കുന്നു.
ಸಮಾನಾರ್ಥಕ : ഭാര്യയില്ലാത്തവന്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഭാര്യ മരിച്ച പുരുഷന്.
ಉದಾಹರಣೆ :
മോഹന് കല്യാണത്തിന് നാലു മാസത്തിനു ശേഷം തന്നെ വിഭാര്യനായി.
ಸಮಾನಾರ್ಥಕ : ഭാര്യ മരിച്ചവന്‍, വിധുരന്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :