ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിനിയോഗം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വിനിയോഗം   നാമം

ಅರ್ಥ : കച്ചവടത്തില് മൂലധനം നിക്ഷേപിക്കുന്ന പ്രവര്ത്തി.

ಉದಾಹರಣೆ : അവന്‍ സ്വന്തം അദ്ധ്വാനത്തിന്റെ ഏകദേശം അമ്പതു ശതമാനം പ്രതിവര്ഷം വിനിയോഗിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

व्यापार में पूँजी लगाने की क्रिया।

वे अपनी कमाई के लगभग पचास प्रतिशत का प्रतिवर्ष विनियोग करते हैं।
विनियोग, विनियोजन

The act of investing. Laying out money or capital in an enterprise with the expectation of profit.

investing, investment

ಅರ್ಥ : എന്തെങ്കിലും ഫലം ഉദ്ദേശിച്ച് ഏതെങ്കിലും വസ്തു ഉപയോഗിക്കുന്ന പ്രവൃത്തി.

ಉದಾಹರಣೆ : കോടി രൂപയേക്കാളും കൂടുതല്‍ അനുബന്ധമായതിന്റെ ആവശ്യവും അത് സംബന്ധിച്ച വിനിയോഗവും വില്പനചീട്ടില് നല്കിയിരുന്നു.

ಸಮಾನಾರ್ಥಕ : വിനിമയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी फल के उद्देश्य से किसी वस्तु का उपयोग।

करोड़ रुपये से भी अधिक की अनुपूरक मांगे एवं तत्संबधी विनियोग विधेयक को पारित कर दिया।
विनियोग, विनियोजन

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ ഉപയോഗം കൊണ്ട് സന്തോഷം ലഭിക്കുക.

ಉದಾಹರಣೆ : ഈ ആപ്പീസിലെ എല്ലാ തസ്തികയിലുള്ളവരും ആപ്പീസിലെ വസ്തുക്കള്‍ നന്നായി ഉപയോഗിക്കുന്നു.

ಸಮಾನಾರ್ಥಕ : ഉപഭോഗം, ഉപയോഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु के व्यवहार से सुख या मजा लेने की क्रिया।

इस कार्यालय के सभी पदाधिकारी कार्यालयी वस्तुओं का खूब उपभोग करते हैं।
अनुभोग, आभोग, उपभोग, भोग, सुख भोग, सेवन

Act of receiving pleasure from something.

delectation, enjoyment