ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വിതയ്ക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വിതയ്ക്കുക   ക്രിയ

ಅರ್ಥ : നാലു വശത്തേയ്ക്കും വ്യാപിപ്പിക്കുക.

ಉದಾಹರಣೆ : കൃഷിക്കാരന്‍ വയലില്‍ വിത്ത്‌ വിതറി കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ചിതറിക്കുക, തൂകുക, വിതറുക, വ്യാപിപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

इधर-उधर या चारों ओर फैलाना।

किसान खेत में बीज छिड़क रहा है।
उलछना, छिटकना, छिड़कना, छितराना, छींटना, बिखराना, बिखेरना, विथराना

Distribute loosely.

He scattered gun powder under the wagon.
disperse, dot, dust, scatter, sprinkle

ಅರ್ಥ : കൈ കൊണ്ട് പാടത്ത് വിത്ത് വിതയ്ക്കുക

ಉದಾಹರಣೆ : കർഷകൻ പാടത്ത് വിത്ത് വിതയ്ക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हाथ द्वारा खेत में बीजों को छितराकर या फेंककर बोना।

किसान खेत में बीज पँवार रहा है।
पँवारना, पवेरना

Sow by scattering.

Scatter seeds.
scatter

ಅರ್ಥ : വിതയ്ക്കുന്ന ജോലി ചെയ്യുക.

ಉದಾಹರಣೆ : ഞാന്‍ വയലില്‍ വിതച്ചു കൊണ്ടിരിക്കുകയായിരിന്നു.

ಸಮಾನಾರ್ಥಕ : നടുക, പാകുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बोने का काम कराना।

मैं खेत बुआ रहा था।
बुआना, बुवाना, बोआना, बोवाना

ಅರ್ಥ : ഉല്പാനദിപ്പിക്കാന്‍ വേണ്ടി വയലില്‍ വിത്ത്‌ വിതയ്ക്കുന്ന അല്ലെങ്കില്‍ വിതറുന്ന പ്രക്രിയ.

ಉದಾಹರಣೆ : കൃഷിക്കാരന്‍ വയലില്‍ ഗോതമ്പ് വിതച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ചിതറുക, ഞാറു പാകുക, തൂകുക, വിത്തിടുക, വിത്തു പാകുക, വിത്തു വിതറുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपजाने के लिए खेत में बीज छिड़कना या बिखेरना।

किसान खेत में गेहूँ बो रहा है।
बीज डालना, बोआई करना, बोना, बोवाई करना