ಅರ್ಥ : കിടക്ക, വസ്ത്രം, മുതലായവ നിലത്തു് അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.
ಉದಾಹರಣೆ :
അയാള്‍ കട്ടിലില്‍ വിരി വിരിച്ചു.
ಸಮಾನಾರ್ಥಕ : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : സന്ധി അല്ലെങ്കില്‍ ജോയിന്റുകള്‍ നന്നായി വിടര്‍ത്തുക
ಉದಾಹರಣೆ :
രാമന്റെ അവിശ്വസനീയമായ കാര്യം കേട്ട് അവന് കണ്ണുകള്‍ വിടര്‍ത്തി
ಸಮಾನಾರ್ಥಕ : മലര്‍ക്കെ തുറക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
संधि या जोड़ फैलाकर अच्छी तरह से खोलना।
रमा की अविश्वसनीय बात सुनकर उसने आँखे फाड़ी।