ಅರ್ಥ : ചില അവയവങ്ങള്‍ ഇല്ലാത്ത.
ಉದಾಹರಣೆ :
പാളത്തില്‍ കാല് കുടുങ്ങിയതു കാരണം ശ്യാം വികലാംഗനായി.
ಸಮಾನಾರ್ಥಕ : അംഗവിഹീനനായ, അംഗഹീനനായ
ಅರ್ಥ : ജോലിചെയ്യുവാന്‍ സാമര്‍ഥ്യമില്ലാത്ത.
ಉದಾಹರಣೆ :
നാം വികലാംഗരായ ആളുകളെ സഹായിക്കണം.
ಸಮಾನಾರ್ಥಕ : കഴിവില്ലാത്ത, വയ്യാത്ത