ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വഴിതെറ്റുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വഴിതെറ്റുക   ക്രിയ

ಅರ್ಥ : ദുര്മാര്ഗ്ഗത്തിലാവുക.

ಉದಾಹರಣೆ : പാശ്ചാത്യ സംസ്കാരം കാരണവും ഭാരതീയ യുവതലമുറ വഴിതെറ്റുന്നു.

ಸಮಾನಾರ್ಥಕ : അപഥസഞ്ചാരം നടത്തുക, തെറ്റാ‍യവഴിയെ സഞ്ചരിക്കുക, പിഴയ്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मार्ग भ्रष्ट होना।

पाश्चात्य सभ्यता के कारण भी भारतीय युवा बहक रहे हैं।
बहकना

ಅರ್ಥ : ഏതെങ്കിലും തരത്തിലുള്ള ലഹരി അല്ലെങ്കില് വികാരം മുതലായവയില്‍ മുഴുകുക.

ಉದಾಹರಣೆ : മദ്യം കുടിച്ചപ്പോള്‍ തന്നെ അവന്‍ വഴിതെറ്റി.

ಸಮಾನಾರ್ಥಕ : അപഥസഞ്ചാരംനടത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी प्रकार के मद या आवेश आदि में चूर होना।

शराब पीते ही वह बहकने लगा।
बहकना