ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വഴങ്ങുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വഴങ്ങുക   ക്രിയ

ಅರ್ಥ : ഉത്തരവ്‌ പാലിക്കുക

ಉದಾಹರಣೆ : തര്ക്കിക്കാതെ താങ്കള്‍ ആജ്ഞ അനുസരിക്കണം

ಸಮಾನಾರ್ಥಕ : അനുസരിക്കുക, കീഴ്പ്പെടുക, മാനിക്കുക, വിധേയരാവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आज्ञा का पालन करना।

आपको बिना बहस किए आज्ञापालन करना चाहिए।
आज्ञा मानना, आज्ञापालन करना, कहना मानना, कहा मानना

किसी दल आदि का विभाजन होना।

चुनाव से पूर्व ही कई राजनीतिक पार्टियाँ टूट रही हैं।
टूटना, फूट पड़ना

Be obedient to.

obey

ಅರ್ಥ : കാന്തിയില് അഴുക്കു വീഴുക.

ಉದಾಹರಣೆ : ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.

ಸಮಾನಾರ್ಥಕ : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कांति का मलिन पड़ना।

बुरी ख़बर सुन कर उसका चेहरा मुरझा गया।
उतरना, कुम्हलाना, मुरझाना, मुर्झाना, म्लान होना

Lose freshness, vigor, or vitality.

Her bloom was fading.
fade, wither

ಅರ್ಥ : ഉത്തരവ്‌ പാലിക്കുക.

ಉದಾಹರಣೆ : മാതാപിതാക്കന്മാരെ അനുസരിക്കൂ

ಸಮಾನಾರ್ಥಕ : അനുസരിക്കുക, കീഴ്പ്പെടുക, വിധേയരാവുക