ಅರ್ಥ : ഭൂമിയില് വ്യാപിച്ചിട്ടുള്ള അല്ലെങ്കില്‍ ഏതിനെ എങ്കിലും ആശ്രയിച്ച് കയറുന്ന സുന്ദരമായ വണ്ണം കുറഞ്ഞ ചെടി.
ಉದಾಹರಣೆ :
ലത വലിയ മരങ്ങളുടെ സഹായത്താല്‍ മുകളിലേക്ക് കയറുന്നു
ಸಮಾನಾರ್ಥಕ : പ്രതതി, പ്രതാനിനി, ലത, വല്ലരി, വല്ലി, വല്ലിക, വള്ളിക്കൊടി, വള്ളിചെടി, വേല്ലി, വ്രതതി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A plant with a weak stem that derives support from climbing, twining, or creeping along a surface.
vineಅರ್ಥ : ചരട് പോലെ ഉപയോഗിക്കുന്ന തുണി അത് ഉടുത്തിരിക്കുന്ന വസ്ത്രം കെട്ടുന്നതിനായിട്ട് ഉപയോഗിക്കുന്നു
ಉದಾಹರಣೆ :
അമ്മ കുട്ടിയുടെ ഉറ്റുപ്പിന്റെ വള്ളി കെട്ടിക്കൊടുത്തു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :