ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വലിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വലിക്കുക   ക്രിയ

ಅರ್ಥ : കെട്ടു്‌ ഉറപ്പാക്കുന്നതിനു വേണ്ടി ചരടു്‌ മുതലായവ വലിക്കുക.

ಉದಾಹರಣೆ : രവി നെല്ലിന്റെ കെട്ടു മുറുക്കി.

ಸಮಾನಾರ್ಥಕ : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, ബലപ്പെടുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बंधन दृढ़ करने के लिए डोरी आदि खींचना।

रवि ने धान के बोझ को कसा और बाँधा।
कसना, घुटना

Make tight or tighter.

Tighten the wire.
fasten, tighten

ಅರ್ಥ : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

ಸಮಾನಾರ್ಥಕ : നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക

ಅರ್ಥ : ബലമായി തന്റെ പക്കലേക്ക്‌ വലിക്കുന്ന പ്രക്രിയ

ಉದಾಹರಣೆ : കുട്ടികള്‍ ശിഖരത്തില്‍ കെട്ടിയിരിക്കുന്ന കയര് വലിച്ചുകൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : അടുപ്പിക്കുക, ആകർഷിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बलपूर्वक अपनी तरफ़ लाना।

बच्चे डाली में बँधी रस्सी को खींच रहे हैं।
खींचना, खीचना

ಅರ್ಥ : കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍

ಉದಾಹರಣೆ : ഈ പണി ഒരുപാട് പൈസ വലിക്കും

ಸಮಾನಾರ್ಥಕ : ചിലവാക്കിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अनुमान से ज्यादा लगना।

यह काम बहुत पैसा खींच रहा है।
खींचना, खीचना

ಅರ್ಥ : ഏതെങ്കിലും പദാർത്ഥത്തിന്റെ സത്ത്‌ വായ് കൊണ്ട്‌ വലിച്ച് കുടിക്കുന്നത്.

ಉದಾಹರಣೆ : രാമന്‍ മാമ്പഴം വലിച്ചുകുടിക്കുന്നു

ಸಮಾನಾರ್ಥಕ : ഈമ്പുക, വലിച്ചുകുടിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ को मुँह में दबाकर उसका रस पीना।

राम आम चूस रहा है।
चूसना

Draw into the mouth by creating a practical vacuum in the mouth.

Suck the poison from the place where the snake bit.
Suck on a straw.
The baby sucked on the mother's breast.
suck

ಅರ್ಥ : ഏതെങ്കിലും വസ്‌തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ

ಉದಾಹರಣೆ : വേട്ടക്കാരന്‍ വില്ലിന്റെ ഞാണ്‍ മുറുക്കുന്നു

ಸಮಾನಾರ್ಥಕ : നീട്ടുക, പരത്തുക, മുറുക്കുക, വലുതാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु को उसकी पूरी लम्बाई या चौड़ाई तक बढ़ाकर ले जाना।

शिकारी धनुष की डोर को तान रहा है।
ईंचना, ईचना, ऐंचना, खींचना, खीचना, तानना

Make tight or tighter.

Tighten the wire.
fasten, tighten

ಅರ್ಥ : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ

ಉದಾಹರಣೆ : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

ಸಮಾನಾರ್ಥಕ : തള്ളിനീക്കുക, നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु आदि को इस प्रकार खींचना कि वह भूमि से रगड़ खाती हुई आये।

उसने अपने भाई को विद्यालय तक घसीटा।
घसीटना

किसी पदार्थ का दूसरे पदार्थ को अपने में विलीन कर लेना या समा लेना।

आग अधिकतर वस्तुओं को पचा लेती है।
पचाना

Pull, as against a resistance.

He dragged the big suitcase behind him.
These worries were dragging at him.
drag