ಅರ್ಥ : അടുത്ത് ഇല്ലാത്ത അല്ലെങ്കില്‍ സന്നിഹിതനല്ലാത്ത ആള്.
ಉದಾಹರಣೆ :
ഇന്ന് ശ്യാം ക്ലാസ്സില്‍ ഹാജരല്ല.
ಸಮಾನಾರ್ಥಕ : അസന്നിഹിതനായ, ഹാജരില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जो सामने, उपस्थित या मौजूद न हो।
आज श्याम कक्षा में अनुपस्थित था।ಅರ್ಥ : വന്നിട്ടില്ലാത്ത.
ಉದಾಹರಣೆ :
ഞങ്ങള്‍ ഞങ്ങളുടെ വരാത്ത കൂട്ടുകാരനെ പ്രതീക്ഷിച്ചിരിക്കുകയാണ്.
ಸಮಾನಾರ್ಥಕ : എത്തിയിട്ടില്ലാത്ത, വന്നിട്ടില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :