ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ലേപനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ലേപനം   നാമം

ಅರ್ಥ : ഭിത്തി മെഴുകുന്നതിനുള്ള ലേപനം

ಉದಾಹರಣೆ : ചാന്ത് കുറവായതുകൊണ്ട് ഭിത്തിയില്‍ വിള്ളല്‍ വീണു

ಸಮಾನಾರ್ಥಕ : ചാന്ത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दीवारों को लीपने की मिट्टी में मिला घास भूसा।

आलन कम होने से दीवारों पर दरारें पड़ती हैं।
आलन

ಅರ್ಥ : ത്വക്ക് മൃദുലമായി സൂക്ഷിക്കുന്നതിനായി അല്ലെങ്കില്‍ വൃത്തിയായി വയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരു അലങ്കാര സാമഗ്രി

ಉದಾಹರಣೆ : ഇന്ന് മിക്കവാറും എല്ലാ സ്ത്രീകളും സുന്ദരിയാകുന്നതിനായി ക്രീം ഉപയോഗിച്ച് വരുന്നു.

ಸಮಾನಾರ್ಥಕ : ക്രീം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

त्वचा को मुलायम बनाने या साफ करने के लिए उपयोग में लाया जाने वाला एक प्रसाधन।

आज-कल ज़्यादातर स्त्रियाँ सुंदर दिखने के लिए क्रीम का उपयोग करती हैं।
क्रीम

Toiletry consisting of any of various substances in the form of a thick liquid that have a soothing and moisturizing effect when applied to the skin.

cream, emollient, ointment

ಅರ್ಥ : പൂശുവാനുപയോഗിക്കുന്ന വസ്തു.

ಉದಾಹರಣೆ : അമ്മ മണ്ണിന്റെ ചുവരിന്മേല് ചാണകത്തിന്റേയും മണ്ണിന്റേയും ലേപനം ഉണ്ടാക്കി തേച്ചു കൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लीपने, पोतने या चुपड़ने की वस्तु।

माँ मिट्टी की दीवार को गोबर और मिट्टी के लेप से लीप-पोत रही है।
अवलेप, लेप

Material used to daub walls.

daub

ಅರ್ಥ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗാഢവും വഴുവഴുപ്പും ഉളള രൂപം

ಉದಾಹರಣೆ : അവന്‍ ഭിത്തിയില്‍ മണ്ണിന്റെ കുഴമ്പ് തേയ്ക്കുന്നു.

ಸಮಾನಾರ್ಥಕ : കുഴമ്പ്, ചാന്ത്, പൂച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का गाढ़ा लसीला रूप।

वह दीवारों पर मिट्टी की लेई लगा रहा है।
अवलेह, पेस्ट, लेई

Any mixture of a soft and malleable consistency.

paste

ಅರ್ಥ : മുറിവില് പുരട്ടുന്ന മരുന്നിന്റെ ലേപനം

ಉದಾಹರಣೆ : അവന് മുറിവില് കുഴമ്പ് ലേപനം ചെയ്തു

ಸಮಾನಾರ್ಥಕ : കുഴമ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घाव पर लगाया जाने वाला औषध का लेप।

वह घाव पर किसी औषध का लेप लगा रहा है।
आलेप, लेप

ಅರ್ಥ : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.

ಉದಾಹರಣೆ : ചികിത്സകന്‍ മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി

ಸಮಾನಾರ್ಥಕ : കുഴമ്പ്, വിലേപം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घाव पर लगाने की एक गाढ़ी दवा जो रासायनिक आधार पर बनाई जाती है।

चिकित्सक ने घाव पर मरहम लगाकर पट्टी बाँध दी।
अवलेप, मंख, मरहम, मर्हम, मलहम, मल्हम, लोशन

Semisolid preparation (usually containing a medicine) applied externally as a remedy or for soothing an irritation.

balm, ointment, salve, unction, unguent